kob-thomas-jpg

തൃക്കൊടിത്താനം: മാടത്തരുവി പനമൂട്ടിൽ പി. സി. തോമസ് (തോമാച്ചൻ, 78) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ പുളിങ്കുന്ന് വലിയ തറക്കുളം കുടുംബാംഗമാണ്. മക്കൾ: മിനി, ജോഷി, ഷൈനി. മരുമക്കൾ: ജോയിച്ചൻ, കുഞ്ഞുമോൾ, തൊമ്മച്ചൻ. സംസ്ക്കാരം ഇന്ന് 2.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.