kob-sumathi-jpg

കോഴ: മാണികാവ് പന്തലാടിയിൽ രാജപ്പന്റെ ഭാര്യ സുമതി രാജപ്പൻ (74) നിര്യാതയായി. തോട്ടുവ കോനാട്ട് കുടുംബാംഗമാണ്. മക്കൾ: ഗീത വിജയൻ (കൊച്ചുമല), സജി പി. ആർ, ലത സാബു (അറവുപള്ളി), സുനിൽ പി. ആർ. മരുമക്കൾ: വിജയൻ, ജീന സജി, സാബു, സിജി സുനിൽ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.