നീണ്ടൂർ: കോണത്തേട് ഭാസ്കരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി ചേർത്തല പള്ളി വെളിയിൽ കുടുംബാംഗമാണ്. മക്കൾ: രാജേന്ദ്രൻ, വത്സ, പരേതയായ ശോഭ. മരുമക്കൾ: രാജി, പരേതനായ മോഹനൻ. സംസ്ക്കാരം നടത്തി.