കൂരോപ്പട: കീച്ചേരിൽ കെ.എം.മാത്തൻ (രാജു, 59) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് സെന്റ്.ജോൺസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളമ്മപുതുപ്പള്ളി പുളിന്താനത്ത് കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ബിനു മാത്യൂ , പരേതനായ അനു മാത്യൂ.