കോട്ടയം : വേളൂർ മണലേൽ എം.സി.കുരുവിള (കുഞ്ഞൂഞ്ഞുകുട്ടി-86) നിര്യാതനായി. ഭാര്യ : വടവാതൂർ ചെറുവിലാകത്ത് പരേതയായ ലീലാമ്മ. മകൾ : കൃപ കുരുവിള (നൈനിറ്റാൾ). മലങ്കര ഓർത്തോഡോക്‌സ് സഭാ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗമാണ്. കാരാപ്പുഴ മാർ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി മുൻ ട്രസ്റ്റിയും, മുൻ കാല കോൺഗ്രസ് പ്രവർത്തകനും, കേരള ഭൂഷണം മുൻ ഉദ്യോഗസ്ഥനുമായിരുന്നു. സംസ്‌കാരം ഇന്ന് 11 ന് പുത്തൻപള്ളിയിൽ.