kob-joseph

നാലുകോടി : കുടത്തേട്ട് പ്ലാന്തോപ്പിൽ ജോസഫ് ശൗര്യാർ (ബേബിച്ചൻ -81) നിര്യാതനായി. ഭാര്യ : ആനിയമ്മ മുട്ടാർ നടുവിലേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ബിന്ദു, ബീന, ബിജു. മരുമക്കൾ : സലിൽ ജോർജ്, ടോണിയ. സംസ്കാരം നാളെ 2.30 ന് നാലുകോടി സെന്റ് തോമസ് ചർച്ച് ദേവാലയത്തിൽ.