kob-josephh

ചേർപ്പുങ്കൽ : കോലടിയിൽ എം.ജെ.ജോസഫ് (വക്കച്ചൻ 95, പൂവരണി പാറേക്കാട്ട് മറ്റപ്പള്ളി) നിര്യാതനായി. ഭാര്യ : ചേർത്തല ചിറക്കൽ പരേതയായ തങ്കമ്മ. മക്കൾ : സൂസമ്മ, പുഷ്പമ്മ. മരുമക്കൾ: തങ്കച്ചൻ സ്രാമ്പിക്കൽ മുട്ടാർ, സണ്ണി വെള്ളത്തേടത്തുപറമ്പിൽ പാലാ. സംസ്‌കാരം നാളെ മൂന്നിന് ചേർപ്പുങ്കൽ മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.