പാറത്തോട്. പുല്ലുകണ്ടം മലയിൽ അയ്യപ്പൻ (85) നിര്യാതനായി.ഭാര്യ പരേതയായ തങ്കമ്മ തൊടുപുഴ ശ്രുതിക്കാട്ട് കുടുംബാംഗം. മക്കൾ കൗസല്യ, കോമള,ഷൈജ, രാധ, ഷൈനി, ബിന്ദു, സിന്ധു, അമ്പിളി. മരുമക്കൾ വേലായുധൻ, സോമൻ, വിശ്വംഭരൻ, മോഹനൻ, പ്രമോദ്, ബിനു, സജി. സംസ്‌ക്കാരം നടത്തി