mg-uni
MAHATMA GANDHI UNIVERSITY

പരീക്ഷാഫലം

നാലാം സെമസ്റ്റർ എൽ എൽ.എം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയ്ക്കും നവംബർ 12 വരെ അപേക്ഷിക്കാം.

ലൈഫ് സർട്ടിഫിക്കറ്റ്

ലൈഫ് സർട്ടിഫിക്കറ്റ്

സർവകലാശാല പെൻഷണർമാരുടെ 2019 ലെ ലൈഫ് സർട്ടിഫിക്കറ്റ് www.jeevanpramaan.gov.in ലൂടെ നവംബർ 1 മുതൽ 23 വരെ സമർപ്പിക്കാം. ജീവൻ പ്രമാണ് സൈറ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനിൽ നൽകാൻ സാധിക്കാത്തവർക്ക് സർവകലാശാല വെബ്‌സൈറ്റിൽ നിന്ന് ഫോറം ഡൗൺലോഡ് ചെയ്യ്തും സമർപ്പിക്കാം.

ഐ.ബി.പി.എസ് പരിശീലനം

ബാങ്കുകളിലേക്ക് നിയമനത്തിനായി ഐ.ബി.പി.എസ് നടത്തുന്ന മത്സര പരീക്ഷക്കൾക്കുള്ള പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയിമെന്റ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കുന്നു. ഫോൺ:0481 2731025

സി.എസ്.ഐ ആർ/യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനം

സർവകലാശാല എംപ്ലോയ്‌മെന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സയൻസ് വിഷയങ്ങൾക്കുള്ള യു.ജി.സി നെറ്റ്/ ജെ.ആർ.എഫ് പരീക്ഷയുടെ (പാർട്ട് എ) സൗജന്യ പരിശീലന ക്ലാസ് നവംബർ 3 ന് ആരംഭിക്കും. ഫോൺ: 0481 2731025.