കുറിച്ചി: കൊച്ചീത്രപുതുപറമ്പിൽ പരേതനായ പി.എ.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2ന് കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ് പള്ളിയിൽ. പരേത പാലയ്ക്കാ തകിടി കാഞ്ഞിരത്താനം കുടുംബാംഗമാണ്. മക്കൾ: ലിസ്സി (യു.എസ്.എ), പരേതനായ ബാബു,പൊന്നമ്മ,രാജൻ, പരേതനായ ഷാജി, ടെസ്സി (ഡെറാഡൂൺ), സോജൻ (സൗദി), സോഫി.
മരുമക്കൾ: അഡ്വ.ജോയി തോമസ് തുണ്ടത്തിൽ (ഇടുക്കി മുൻ ഡി.സി.സി.പ്രസിഡന്റ്), പരേതയായ ആനി, പരേതനായ പായിപ്പാട് കണിയാഞ്ഞാലിൽ കെ.എസ്.ജോസഫ്, തിരുവല്ല ഇഞ്ചക്കാട്ടിൽ സാലി, കാവാലം മംഗലമുറ്റം ഷൈനി, ഡോ.അശോക് ജയന്ത് (ഡെറാഡൂൺ), തൊടുപുഴ പാറേക്കാട്ടിൽ മഞ്ജു, ഇത്തിത്താനം പുരയ്ക്കൽ ജനീഷ് തോമസ്.