kob-lookos

വാകത്താനം: ആനിക്കലായ പന്ത്രണ്ടാംകുഴിയിൽ ലൂക്കോസ് ഏബ്രഹാം (തമ്പി, 70) നിര്യാതനായി. ഭാര്യ: ഓമന കോട്ടയം കടവിൽ കുടുംബാംഗമാണ്. മക്കൾ: അമൽ. അലീന. മരുമകൻ: കുരുവിള (വാകത്താനം ചേന്നാട്ട്). സംസ്ക്കാരം ഇന്ന് 12 ന് വാകത്താനം പുതുശ്ശേരി സെന്റ് സൈമൺ ക്നാനായ പള്ളിയിൽ.