kob-sreedaran

മുക്കൂട്ടുതറ: എരുത്വപ്പുഴ കരുവാട്ട് വി.എ. ശ്രീധരൻ (എക്സ് മിലിട്ടറി, 80) നിര്യാതനായി. ഭാര്യ: ലീലാമ്മ ശ്രീധർ എരുത്വാപ്പുഴ ആനക്കല്ലിൽ കുടുംബാംഗമാണ്. മക്കൾ: രജനീഷ് ശ്രീധർ, രതീഷ് ശ്രീധർ. മരുമക്കൾ: ഷെറീന, രാജിമോൾ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.