kob-johny-jpg

ചെത്തിപ്പുഴ: കല്ലുകുളം ജോണി ചെറിയാൻ (57) നിര്യാതനായി. ഭാര്യ: സെലിനാമ്മ ജോണി കാവാലം ഇരുപത്തിനാലിൽ ചിറ കുടുംബാംഗമാണ്. മക്കൾ: സിജോ, സിമി, സിന്റാ. മരുമകൻ: പ്രിൻസ് കുര്യൻ കൂട്ടുമ്മേൽകാട്ടിൽ. സംസ്ക്കാരം ഇന്ന് 11 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.