കിടങ്ങൂർ സൗത്ത്: കീറ്രിവേലിൽ പരേതനായ കൃഷ്ണപണിക്കരുടെ മകൻ സി. കെ ശശിധരൻ (67) നിര്യാതനായി. ഭാര്യ: പി. ടി. ഓമന പൊൻകുന്നം മുല്ലശ്ശേരികരോട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.