ഞീഴൂർ: പുല്ലാശ്ശേരിൽ ബാബു (65) നിര്യാതയായി. ഭാര്യ: ചന്ദ്രിക ബാബു മാന്നാർ പടിഞ്ഞാറെ കാലയിൽ കുടുംബാംഗമാണ്. മക്കൾ: സതീഷ്, സജീഷ്. മരുമക്കൾ: സന്ധ്യ, സ്മിത. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.