kob-parukuttyamma-jpg

തൂക്കു പാലം: രാമക്കൽമേട് കുന്നുംപുറത്ത് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ പാറുക്കുട്ടിയമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലീല, രമണി, കെ. കെ. രമണൻ, രാധാ കൃഷണൻ, ഗോപിനാഥൻ, രാധ, സുരേഷ്, മരുമക്കൾ: രവി, രാജ്യു, ഗിരിജ, സുഷ, മണി, സതി, പരേതനായ സുലേഖ.