kob-gangadaran

തൂക്കുപാലം ബാലൻ പിള്ള സിറ്റി ബ്ലോക്ക് നമ്പർ 821 ൽ ഗംഗാധരൻ നായർ (73) നിര്യാതനായി.സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ : വിജയകുമാരി. മക്കൾ: ഷിജിജി നായർ, ഷിനി ജി നായർ, ഷിജു ജി നായർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, ഗീരീഷ് കുമാർ, രമ്യ.