ചേനപ്പാടി: കൊല്ലംപറമ്പിൽ കെ.ടി ജേക്കബ് (ചാക്കോ, 85)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ( 2 ന് ചേനപ്പാടി തരകനാട്ടുക്കുന്ന് സെന്റെ ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ (സാറാമ്മ), എരുമേലി ചാലക്കുഴി കുടുംബാംഗമാണ്. മക്കൾ: റോയി, മോളി, സുജ. മരുമക്കൾ: ലീന തൂപ്പുംകര (മാറാടി, മൂവാറ്റുപുഴ), ജയിംസ് മേലേകൂടപ്പാട്ട് (ഡൽഹി), ജോബി വേങ്ങത്താനം (ചങ്ങനാശ്ശേരി).