lob-lissy

രാമപുരം: തിരുഹൃദയ സന്യാസിനീസമൂഹം പാലാ പ്രോവിൻസ് രാമപുരം മഠാംഗമായ സിസ്റ്റർ ലിസി ജോസ് (80) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ രാമപുരം തിരുഹൃദയമഠത്തിലെ ശുശ്രൂഷകൾക്കു ശേഷം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. പൂവത്തോട് പൊരിയത്ത് പരേതരായ ജോസഫ്ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പി.ജെ. ഫ്രാൻസിസ് (പൂവത്തോട്), പി.ജെ. അലക്‌സ് (മാലോം മലബാർ), പി.ജെ. തോമസ് (വെള്ളരിക്കുണ്ട്), പി.ജെ. ജോയി (ഭരണങ്ങാനം), സിസ്റ്റർ വിമൽ സിഎംസി (തക്കല രൂപത), പരേതരായ പി.ജെ. ബേബി (പൂവത്തോട്), പി.ജെ. ജേക്കബ് (പൂവത്തോട്), പി.ജെ. അപ്പച്ചൻ (ഭരണങ്ങാനം).