kob-gagadaran

അടുക്കം: വെള്ളാനി കരിപ്പുക്കാട്ടിൽ കെ. സി. ഗംഗാധരൻ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ എം. കെ. വെള്ളാന്താനം മംഗലമുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കെ. ജി. രാധാകൃഷ്ണൻ, ഡോ. കെ. ജി. രാജേന്ദ്രൻ (ബി. പി. സി. എൽ, കൊച്ചി), സജി കുമാർ കെ. ജി. മരുമക്കൾ: ഇന്ദിര രാധാകൃഷ്ണൻ, വിജയകുമാരി (സെൻട്രൽ എക്സൈസ്, കൊച്ചി), സിനി സജികുമാർ. സംസ്ക്കാരം ഇന്ന് 10: 30 ന് വീട്ടുവളപ്പിൽ.