പള്ളം: കാടത്തറയിൽ ഗോപി (74, മുൻ സി. ഐ. ടി. യു. ചെത്ത് തൊഴിലാളി) നിര്യാതനായി. ഭാര്യ: ലീലാമ്മ ചിങ്ങവനം കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അമ്പിളി, ഷീബ, അജിത. മരുമക്കൾ: റെജി (പിച്ചനാട്ടുകുളം), സാബു (വെട്ടിത്തറ), ഹരിലാൽ ഏലച്ചിറ (സീനിയർ സിവിൽ പൊലീസ് ഓഫീസർ, ട്രാഫിക്ക് ചങ്ങനാശ്ശേരി). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.