പമ്പാവാലി: കണമല തുണ്ടത്തിൽ പരേതനായ ഏലിയാസിന്റെ ഭാര്യ തങ്കമ്മ ഏലിയാസ് (80) നിര്യാതയായി. മുക്കട കളക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി, ജാൻസി, സിനി, പരേതയായ എൽസി. മരുമക്കൾ: പുന്നൂസ്, ജോസ്, ജീ, ഷിബു. സംസ്ക്കാരം ഇന്ന് ഒന്നിന് വട്ടപ്പാറ ദി പെന്തക്കോസ്തു മിഷൻ സെമിത്തേരിയിൽ.