കുമരകം: വിരിപ്പുകാല ശ്രീ ശക്‌തീശ്വരം ക്ഷേത്രത്തിലെ സ്‌കന്ദഷഷ്‌ഠി നവംബർ രണ്ടിന് നടക്കും. സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രീതിയ്‌ക്കായാണ് എല്ലാ വർഷവും ഇവിടെ സ്‌കന്ദ ഷഷ്‌ഠി നടത്തുന്നത്.