കോട്ടയം: ചിത്ര ദർശന ഫിലിം സൊസൈറ്റിയുടെ പ്രതിവാരചലച്ചിത്രപ്രദർശനത്തിൽ ഇന്ന് വൈകിട്ട് 5.30ന് 'ദ ഡത്ത് ഒഫ് സ്റ്റാലിൻ' എന്ന സിനിമ പ്രദർശിപ്പിക്കും.