കുമരകം :ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിജിലൻസ് ബോധവത്കരണ വാരാചാരണത്തിന് തുടക്കം കുറിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും സത്യ പ്രതിജ്ഞയെടുത്തു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സുരഭിമുത്ത് എസ്. ബോധവത്കരണ ക്ലാസ്സെടുത്തു.