എരുമേലി : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് ഇതുവരെ ആനുകൂല്യം ലഭിക്കാത്തവർക്കായി നവംബർ 4 മുതൽ 8 വരെ എരുമേലി കൃഷിഭവനിൽ അദാലത്ത് നടത്തും. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുമായി പങ്കെടുക്കാം. നവംബർ 4 : 1, 2, 3, 4, 5 വാർഡുകൾ, നവംബർ 5 : 6, 7, 8, 9, 10 വാർഡുകൾ, നവംബർ 6 : 11, 12, 13, 14, 15 വാർഡുകൾ , നവംബർ 7: 16, 17, 18, 19, 20 വാർഡുകൾ, നവംബർ 8: 21, 22, 23 വാർഡുകൾ.