അടിമാലി . അടിമാലി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോസവം 2019 ഇന്ന് രാവിലെ 8.30 മുതൽ കല്ലാർകുട്ടി ഗവ: ഹൈസ്‌കൂളിൽ വച്ച് നടക്കും.