പുന്നവേലി: കൊല്ലകുന്നേൽ പരേതനായ കോശി വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (92, റിട്ട. അദ്ധ്യാപിക) നിര്യാതയായി. പുന്നവേലി വലിയ പുന്നവേലിൽ കുടുംബാംഗമാണ്. മക്കൾ: സജി (ഡൽഹി), ബിജി (കുവൈറ്റ്). മരുമക്കൾ: കൊച്ചുമോൻ, ബിന്ദു (കുവൈറ്റ്). സംസ്ക്കാരം നാളെ 11 ന് പാതിക്കാട് സെന്റ് പോൾസ് ആൻഡ് പീറ്റേഴ്സ് പള്ളിയിൽ.