kob-joy

കൂടല്ലൂർ: പള്ളിക്കര ജോയി ജോസഫ് (കൊച്ച്, 63) നിര്യാതനായി. ഭാര്യ: ജെസി ജോയി. മക്കൾ: സിജോ, ജോസ്. മരുമക്കൾ: ജിനു, അതുല്യാ. സംസ്ക്കാരം നാളെ 3 ന് കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ.