ചാഞ്ഞോടി: മുണ്ടുകോട്ട വെട്ടികാട് കടുത്താനം കെ.ടി. തോമസ് ( തോമാച്ചൻ, 81) നിര്യാതനായി. സംസ്‌ക്കാരം നാളെ 10 ന് ചാഞ്ഞോടി സെന്റ് സെബാസ്‌റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ തോമസ് തൃക്കൊടിത്താനം വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: റോസ്ലിൻ ഷാജി, ഫാ. തോമസ് കടുത്താനം (ഒസിഡി) മരുമകൻ: ഷാജി തോമസ് വടക്കേടം അതിരമ്പുഴ.