kob-kathri

രാമപുരം: മഠത്തോട്ടത്തിൽ പരേതനായ ആഗസ്തിയുടെ മകൾ കത്രി(92) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.