
വിളക്കുമാടം: കൊല്ലംപറമ്പിൽ പരേതനായ കെ. കെ. കുര്യന്റെ ഭാര്യ അച്ചാമ്മ കുര്യൻ (80) നിര്യാതയായി. എരുമേലി നടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റോയി, റൂബി, ജോർജ്, റാഫി, റോണി. മരുമക്കൾ: റാണി, സാബു, സുമി, മിനി, ജിനി. സംസ്ക്കാരം നാളെ 10.30 ന് വിളക്കുമാടം സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളിയിൽ.