kob-thankkappan-jpg

നെടുംകുന്നം: വെളിയംകുന്നിൽ പ്ലാമ്മൂട്ടിൽ വി. ജെ തങ്കച്ചൻ (54) നിര്യാതനായി. ഭാര്യ: വത്സമ്മ മൈലാടിക്കരമാക്കൽ കുടുംബാംഗമാണ്. മക്കൾ: വിജിത, പരേതനായ വിനോയ് തോമസ്. മരുമകൻ: രഘു കൂമ്പന്താനം. സംസ്ക്കാരം ഇന്ന് 2 ന് വെളിയംകുന്ന് ഫില‌‌ഡൽഫിയ ദൈവസഭ സെമിത്തേരിയിൽ.