നെടുംകുന്നം: ശിവഗംഗയിൽ ശങ്കരനാരായണപിള്ള (കുട്ടൻപിള്ള, 86) നിര്യാതനായി. ഭാര്യ: ജഗതമ്മ തിരുവല്ല മംഗ്ളാവിൽ കുടുംബാംഗമാണ്. മക്കൾ: ജയപ്രകാശ് (റിട്ട. അദ്ധ്യാപകൻ, മാലി ദ്വീപ്), ജയശ്രീ. മരുമക്കൾ: രാധേഷ് (എക്സ് മിലിട്ടറി), രശ്മി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. സഞ്ചയനം 4 ന് 10 ന്.