കൽത്തൊട്ടി: മുളക്കൽ ചാക്കോ മത്തായി (മാനി, 76) നിര്യാതനായി. ഭാര്യ ഏലിക്കുട്ടി നെല്ലിപ്പാറ കോലം കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: റോയി, സണ്ണി, സാലി, സന്തോഷ്. മരുമക്കൾ: മേരിക്കുട്ടി, ബിൻസി, റോബിൻ. സംസ്ക്കാരം ഇന്ന് 2 ന് കൽത്തൊട്ടി തിരുക്കുടുംബ ദേവാലയത്തിൽ.