പാലയ്ക്കാട്ടുമല: തെക്കേപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി. കടപ്ലാമറ്റം ചുണ്ടലിക്കാട്ട് കുടുംബാംഗമാണ്.സംസ്‌ക്കാരം നാളെ 3ന് പാലക്കാട്ടുമല പള്ളിയിൽ. മക്കൾ: സണ്ണി (പഞ്ചാബ്), ബെന്നി. മരുമക്കൾ: മരിയ(മധുവേലി), എത്സി ഞാറുകുളം (സ്ലീവാപുരം)