തൂക്കുപാലം: കല്ലംമാക്കൽ വീട്ടിൽ പരേതനായ മാതൃവിന്റെ ഭാര്യ റോസമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30 ന് മുണ്ടിയെരൂമ അസംപ്ഷൻ ദേവാലയത്തിൽ. മക്കൾ: മറിയാമ്മ, ആലീസ്, കുഞ്ഞമ്മ, ജോയി, കുട്ടപ്പൻ, ജസ്സി, ജാൻസി, മരുമക്കൾ: കുട്ടിയച്ചൻ, ഡെയ്‌സി, ജോളി, ഷാജി, ജോയി, പരേതരായ ജോസ്, ബേബി.