kob-girish

എരുമേലി : കനകപ്പലം ഇരപ്പുങ്കൽ ഗിരീഷ് ഗോപി (31) നിര്യാതനായി. പിതാവ്: പരേതനായ ഗോപി ആചാരി. മാതാവ്: അമ്മിണിക്കുട്ടി. സഹോദരി: ഗീതു. സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പിൽ.