kob-sanka

കിളിരൂർ:കണ്ണാട്ടു മഠത്തിൽ പരമേശ്വരൻ നായരുടെ ഭാര്യ ശങ്കരിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് (ബുധൻ) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ മക്കൾ: ശിവപ്രസാദ്, ജയകുമാർ, ഗായത്രി. മരുമക്കൾ: ബാലാമണി, രാജശ്രീ, വേണു.