കറുകച്ചാൽ: പുലിനാക്കിൽ പറമ്പനാട്ട് ദാമോദരൻ (103) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി ബൈസൺവാലി പെരുമ്പള്ളികുന്നേൽ കുടുംബാംഗമാണ്. മക്കൾ: ശ്രീധരൻ, പരേതരായ കരുണാകരൻ, പി. ഒ. സോമൻ. മരുമക്കൾ: തങ്കമ്മ, പൊന്നമ്മ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.