വൈക്കം: കുലശേഖരമംഗലം പുതുപ്പറമ്പിൽ പി. കെ. ശ്രീനിവാസൻ (മണിയപ്പൻ, 70, ആധാരം എഴുത്ത്) നിര്യാതനായി. വൈക്കം സെൻട്രൽ ഹൗസിംഗ് പ്രസിഡന്റ്, കുലശേഖരമംഗലം ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ്, കുലശേഖരമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആഞ്ജനേയ മഠം സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ; പുഷ്പകുമാരി. മക്കൾ: കൃഷ്ണരാജ് പി. എസ്. ദിവ്യ. മരുമക്കൾ: സൽമ കൃഷ്ണരാജ്, പ്രദീപ്. സംസ്ക്കാരം നടത്തി.