കാഞ്ഞിരമറ്റം: തെക്കുംതല കല്ലുപുരയിൽ പരമേശ്വരൻ (75) നിര്യാതനായി. ഭാര്യ: രാജമ്മ ചേനപ്പാടി കല്ലുപുരയിൽ കുടുംബാംഗമാണ്. മക്കൾ: വിനോദ്, വീണ. മരുമക്കൾ: സരള (ചിന്നാർ), ഷാജു (കൊച്ചുകൊട്ടാരം). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.