kob-poul

പ്രവിത്താനം: മുള്ളൻകുഴിയിൽ പരേതനായ തോമസിന്റെ മകൻ പോൾ (46, മാതാ ബേക്കറി, പ്രവിത്താനം) നിര്യാതനായി. മാതാവ്: ത്രേസ്യാമ്മ പാലാ വരിയാക്കയാനിയ്ക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: സാബു, തോമസ്. സംസ്ക്കാരം ഇന്ന് 2.30 ന് പ്രവിത്താനം സെന്റ് അഗസ്റ്രിൻസ് ഫൊറോന പള്ളിയിൽ.