lorance

ചങ്ങനാശേരി: നാലുകോടി പള്ളുരുത്തിയിൽ ലോറൻസ് (ബേബിച്ചൻ-71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് സെന്റ് തോമസ് ചർച്ച് നാലുകോടിയിൽ. ഭാര്യ: ജാൻസി. മക്കൾ: റോയി, റോബിൻ. മരുമകൾ: സിജി.