klm

ചങ്ങനാശേരി: കേരള ലേബർ മൂവ്‌മെന്റ് (കെ.എൽ.എം) ഉണർവ് 2 കെ19 നേതൃത്വ പരിശീലന ക്യാമ്പ് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ വെരി. റവ. ഫാദർ ജോസഫ് വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കെ.എൽ.എം സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിൽപറമ്പിൽ ആശംസാപ്രസംഗം നടത്തി. ചങ്ങനാശേരി അതിരൂപതാ ഡയറക്ടർ ഫാദർ. ജോസ് പുത്തൻചിറ സ്വാഗതവും ജോർജുകുട്ടി ടി.കെ. നന്ദിയും പറഞ്ഞു.