kob-thresyamma

മണിമല: കൂനംകുന്നേൽ പരേതനായജോസഫിന്റെ (കൊച്ചുകൊച്ച്) ഭാര്യ ത്രേസ്യാമ്മ (94) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന്‌ ഹോളിമാഗി ഫൊറോന പള്ളിയിൽ.
മക്കൾ: മാത്തുക്കുട്ടി, കെ.ജെ.ജോൺ, തോമസ്, പരേതരായജോസഫ്, മറിയാമ്മ, കുട്ടപ്പൻ. മരുമക്കൾ: അൻസമ്മ (നാലാംവേലിയിൽ), അന്തോനിച്ചൻ (മൈലേട്ട്), സെലിൻ (ആലുങ്കൽ നെടുമണ്ണി), ബീനാ (ബാംഗ്ലൂർ).