
ഉഴവൂർ: പല്ലാട്ട് പരേതനായ ശങ്കരൻ നായരുടെ ഭാര്യ ചേറാടിയിൽ രാധമ്മ (89) നിര്യാതയായി. മക്കൾ: മോഹനൻ നായർ, പരേതനായ സോമശേഖരൻ നായർ, ഹരികുമാർ എസ്. നായർ, രമേശ് എസ്. നായർ (സെക്രട്ടറി, സഹകരണ ബാങ്ക് ഉഴവൂർ), ശ്രീകുമാരി (റിട്ട. ടീച്ചർ), ശ്രീദേവി (റിട്ട. ടീച്ചർ), ശ്രീകല. മരുമക്കൾ: ജയശ്രീ, ഷൈല, ഗീതാംബിക, ലേഖ, വിജയപാലൻ നായർ, ശശിധരൻ നായർ, രാജശേഖരൻ നായർ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.