അരീക്കര: കുമ്പംകുഴയ്ക്കൽ (മുപ്രാപ്പിള്ളിൽ) കെ.കെ. പത്രോസ് (കുട്ടപ്പൻ, 83) നിര്യാതനായി. ഭാര്യ: ചിന്നമ്മ പത്രോസ് പിറവം നാവാലിയ്ക്കൽ കുടുംബാംഗമാണ്. മകൾ: മിനി. മരുമകൻ: പരേതനായ ജോൺ. സംസ്ക്കാരം ഇന്ന് 2 ന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ.