കോട്ടയം: മുട്ടമ്പലം പി. ആൻഡ് ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന എ. കൃഷ്ണൻ (65, ബി. എസ്. എൻ. എൽ. ആർ.ടി. ഓ) നിര്യാതനായി. ഭാര്യ: വേലമ്മ. മക്കൾ: സരസ്വതി, അരുൺനാഥ്, അശ്വതി. മരുമക്കൾ: അഭിലാഷ്, ദേവി, സജിത്ത്. സംസ്ക്കാരം ഇന്ന് 10 ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.