രാമപുരം: നെല്ലിയാനിക്കുന്നേൽ കരുണാകരൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അംബിക മുളക്കുളം കുറിയിടത്ത് കുടുംബാംഗമാണ്. മക്കൾ: ഷിബു (സർവീസ് സഹകരണ ബാങ്ക് രാമപുരം), ഷൈബി. മരുമക്കൾ: അനുപമ (കടമ്പ്കാനത്തിൽ, തിരുവാങ്കുളം), രാജേഷ് (ശാസ്താഭവനം, കടയം).